6 മാസം മുമ്പ് കാണാതായി; ആള്‍താമസമില്ലാത്ത വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ | Thrissur student dea

Manorama News

320 ह वेळा पाहिला125

    The official MRplans channel for Manorama News.

    Subscribe us to watch the missed episodes.

    Subscribe to the MRplans Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc

    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8

    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur

    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X

    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL

    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC

    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2

    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf

    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm

    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV

    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

    रोजी प्रकाशित केले 2 दिवसांपूर्वी

    टिप्पण्या

    1. Muhammed ali Pc

      മൊബൈൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഗാതം വലുതാണ് മാതാപിതാക്കൾ സൂക്ഷിക്കണം....!!!

    2. Aravind A

      ജീവൻ അവസാനിപ്പിക്കാനുള്ള ഓരോരോ കാരണങ്ങൾ...🤷‍♂️

    3. Mymoona Majeed

      India govt... Plz ban online games

    4. Club master ❤

      New generation വാഴകൾ 🙄

    5. Hamza mp Hamza mp

      ഇതൊക്ക നിരോധിക്കണം എന്തായാലും

    6. id GAMER

      Free fire pubg 🥴

    7. Sunil Vp

      10000 രൂപ ഉണ്ടാക്കാൻ നിന്റെ ഈ ധൈര്യം വേണ്ടല്ലോ മോനെ.... 🌹🌹🌹🌹

    8. Suja Santhoshkumar

      Stop all online games from social networking site which destroy children's future and life

    9. rami rom

      ഓൺലൈൻ ഗെയിമുകൾ നിരോധിക്കണം ഇത് നമ്മുടെ യുവതലമുറയെ വഴിതെറ്റിക്കുന്ന രീതിയിലുള്ളതാണ്

    10. 🌀Rahul Adukkadan🌀

      കേട്ടത് ശരിയാണെങ്കിൽ പയിനായിരം രൂപ അവന് അവനിട്ട വില. അവൻ തൂങ്ങിമരിച്ച ആ വീടിന്റെ ഉടമസ്ഥന്റെ കാര്യം ഒന്ന് ഓർക്കണം. മരിക്കുമ്പോഴും മറ്റുള്ളവർക്ക് ഉപദ്രവം ചെയ്തിട്ട് പോകുന്നവരാണ് അന്യന്റെ മുതലിൽ കേറി ആത്മഹത്യ ചെയ്യുന്നവർ.

    11. Mr. Red

      E mudinja PubG karanam

    12. Ganesh Prasanth

      ഇതെന്താ ഈ background മ്യൂസിക്

    13. JUNIOR TALKER

      🙏 ❤

    14. Aswathy Anilkumar

      Online game ban cheyyathadutholam kaalam ethu thudarum,lahar vasthakalakkal marakamaya addiction undakunna vipathaanu online games, parents inu ethinta after effects ethra mathram ennu ariyilla,

    15. white marker R

      Eeeth polee yethengilum veshamangal ola makal ith kanunondengii ദേവ് cheith manasilakugaa നിങ്ങൾ Nd cheithalum athil nastam vitukarkann പാവം. അവർ Nd തെറ്റ് a cheithe ningalk padikan phone medich thannath ano തെറ്റ് ith inekal veshamangal olavar ividey jeevikunilee yalarum happy അല്ല orortharkum avardethaya vishamangal ond soo plz avisham iland ഒരു desisions edikaruthh

    16. Vishnu S

      🙏🙏🙏

    17. Mohammed Mansoor

      എന്തിനാ കുഞ്ഞേ മാതാപിതാക്കളെ കൊല്ലാതെ കൊന്നത്

    18. EmPiRe GaMiNg

      school thanee council venam, egane namude nadeee bar allee mukiyam

    19. Stephin Antony

      ചൈനയിലെ ടിക്ടോക്ക് പോലെയുള്ള ആപ്ലിക്കേഷൻ നിർത്തലാക്കാൻ ഇവിടെ നിയമമുണ്ട് എന്നാൽ ഇതുപോലെ പണം വിഴുങ്ങുന്ന ആപ്ലിക്കേഷൻ നിരോധിക്കാൻ ഇവിടെ നിയമമില്ല

    20. Vishnu M

      Ee praayathil pillere poratheki iraki kalikaan vidanm.... Ee football kaloyum, cricket okke kaliknm... Allathe mobile koduthaal ingane irikkim... Aah pillerk dheiryam prnja saadhnm kittilla... Porath poi pillerde koode nthaa jeevitham enn padikaan vidnm

    21. Akhil Jayan

      You can't blame the children alone? So many comments? How about the parents? Apart from this,there are new gen fricking parents who always use smartphones and who set a wrong example for their kids.

    22. ICON Creation

      സോഷ്യൽ മീഡിയ വലിയ വില്ലനാണ് ..ജീവിതം തകർക്കും ..

    23. arunjith thrissur

      കുട്ടികൾക്കൊന്നും മാനസികമായ പക്വതയില്ല, മാതാപിതാക്കളും മക്കളും വീടുകളിൽ പരസ്പരം സംസാരിക്കാൻ സമയം കണ്ടെത്തണം.

    24. Dreamer ❤️❤️❤️❤️

      🙄🙄🙄🙄🙄🙄

    25. God is Iove

      ഗെയിമുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നവും തർക്കവും കൂട്ടുകാർക്കിടയിൽ ഉണ്ടായതിനു ശേഷം നടന്ന കൊലപാതകവും ആകാം.

    26. abdul kabeer abdul kabeer kp

      Gaime nirothikuka 😒

    27. Rajesh Rajeshmr

      മരിച്ചത് ആ കുട്ടി ആണോ എന്ന് ഇത് വരെ അറിഞ്ഞില്ല DNA റിസൾട് വന്നേലെ അറിയൂ മനോരമ ആ കുട്ടി ആണ് എന്ന് മരിച്ചത് എന്ന് ഉറപ്പിച്ചു എന്താണ് ബാബുഏട്ടാ

    28. Chedekal Marhaba

      Yaa allah

    29. Mallu no. 1

      Pala MRplansrmarum aanu e online game prolsahipikunnath.Cyber niyamangal shakthamakendi erikunnu.👮👮

    30. Dreaming Cindrella

      Ente makalkku kittiya paisa njan udan thanne dharmagiri mandhirathinu avalekondu thanne koduppichu.

    31. arsha sandeep

      Orupad kuttykal ingane online game kalichu arum ariyand account il ninnu cash transfer cheyunnund...pidikapedumbo avar patharipokum... paisa kittunna allenki koduthulla game onnum kalikaruth nnu kuttikale paranju manasilakan Ella parents um sredikanm...oru issue vannal athu adyam ammayodo achanodo paraynm nnu kunjile paranju kodukuka...

    32. k

      മക്കളിലാണ് നമ്മുടെ ജീവൻ എന്നു എപ്പോഴും അവരോട് പറയണം. സഹിക്യാൻ പറ്റുന്നില്ല പൊന്നു മോനെ. ഫോൺ ഉണ്ടായില്ലേ. ഒരു fdinae എങ്കിലും വിളിച്ചിരുന്നു എങ്കിൽ.,

    33. RIJI AIRAH

      Vangi kodukku veendum

    34. Chinnadurai Babu

      6⁵1 1cc, f

    35. Rajendran Nair mg

      ഫോണിൽ തൊണ്ടികൊണ്ടിരിക്കുന്ന എല്ലാത്തിനും ഇതു ഒരു പാഠം

      1. UNKNOWN FF • 14 years ago

        @Rajendran Nair mg phone thondunna ellarum athin adimakalum alla

      2. Rajendran Nair mg

        @UNKNOWN FF • 14 years ago ഞാൻ ഫോണിന് അടിമയല്ല

      3. UNKNOWN FF • 14 years ago

        Chettan ee comment ittath phoniloodeyalle🙂

    36. miya's diaries

      തോറ്റു പഠിക്കുന്ന കുട്ടികളേ ജീവിതത്തിൽ ജയിക്കുന്നുള്ളൂ....

    37. KL-05-KOTTAYAM കോട്ടയംകാരൻ

      ഇതിൽ ആരെയാണ് പഴിക്കേണ്ടത് കുട്ടികൾ മറ്റേതോ ലോകത്തേക്ക് എത്തിപ്പെടുന്നു ഇവർ ഓഫറുകളും റിവാർഡ് കളും ഗെയിമിലെ പുതിയ ലെവലുകൾ നേടുവാനും പണം ലാഭം മാത്രം ലക്ഷ്യം ഉള്ള ഓൺലൈൻ ഫ്രോഡ് കളുടെ മുന്നിൽ അകപ്പെടുകയും ഇതിന്റെ യൂസർ ഒരു കുട്ടി ആണെന്ന് അവർ തിരിച്ചറിയുകയും അതിനനുസരിച്ചു കരുക്കൾ നീക്കുന്നതും സമീപകാല ആത്മഹത്യകൾ പരിശോധിച്ചാൽ എല്ലാവര്ക്കും മനസ്സിലാക്കുവാൻ സാധിക്കും നമ്മുടെ വരും തലമുറയെ ഇത്തരത്തിൽ നഷ്ടപ്പെടാതെ ഇരിക്കാൻ എല്ലാ രക്ഷിതാക്കളും കൂടുതൽ ജാഗരൂപരാവേണ്ടിയതായി ഉണ്ട് upi പിൻ നമ്പർകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതെ ഇരിക്കുക👍

    38. Nelson John Thodupuzha

      Mysterious.....something fishy..

    39. Jilsa Tom

      ഓൺലൈൻ ഗയിമുകൾ വഴി എത്രയോ കുഞ്ഞുങ്ങൾ ഇപ്പോൾ മരിച്ചു, കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ഗെയ്മുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഇനിയും വൈകണോ?

    40. Bibitha Bibitha

      Online game nirthanam ..pubgi atakam natilem veetilem ithiri ulla kuttikal vare nashichondirikka

    41. വർഗീയത തുലയട്ടെ 🔥

      Online game thanne villan🙄

    42. shyam

      ഓൺലൈൻ ഗെയ്മുകൾ നിരോധിക്കണം, നമ്മുടെ മക്കള് രക്ഷ പ്പെടാൻ

    43. SREETHU SK

      വീട്ടിലെ ബുദ്ധിമുട്ടുകളും മാതാപിതാക്കളുടെ കഷ്ടപ്പാടും കുട്ടികളെ അറിയിച്ചു തന്നെ വളർത്തണം, ചോദിക്കുന്നത് അപ്പൊ തന്നെ വാങ്ങി കൊടുത്തും ബുദ്ധിമുട്ടുകൾ അറിയാതെയും വളരുന്ന കുട്ടികളാണ് ഈ കാലത്ത് കൂടുതലും അതിന്റെ കുഴപ്പം ആണ് പിന്നെ എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരു സാഹചര്യവും വീട്ടിൽ ഉണ്ടാവണം. എല്ലാരും കൂടെ ഒരുമിച്ച് ഇരുന്നു സംസാരിക്കാൻ സമയം കണ്ടെത്തണം ഇതൊക്കെ ഒരു പരിധി വരെ നല്ല രീതിയിൽ വളരാൻ സാഹചര്യം ആവും.

    44. Raju Anitta Anitta Raju

      പാവം മാതാപിതാക്കൾ... ഇത്രയും നാൾ മകന്റെ വരവിനായ് കാത്തിരിന്നു

    45. BB Talks

      Mattukaryagali kanikunna polulla Avesham etharam gamukal baan cheyyanum Kerala Policeum gov mun kay edukanam.

    46. Hakim Hakim

      നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇത് എന്തു പറ്റി

      1. UNKNOWN FF • 14 years ago

        Chela idath charam chela idath puka, entha aarumonnum prethikarikaathath

    47. Hanifa Hanifa

      പാവം അമ്മ എന്താ ചെയ്യുക

    48. mizhi mozhi

      Aarelum payyane misuse cheyathathanavo.kalam valare mosham aay Mariko dirikkuva

    49. Renju Renjus

      Kashtam*gameukal*neerthalakkanam

    50. sweet family

      മകൻ നഷ്ട്ടപെട്ട വേദന സ്വല്പം പോലും ആ അച്ഛൻന്റെയും അമ്മയുടെയും മുഖത്തു കാണാൻ ഇല്ലല്ലോ... അത് എനിക്ക് മാത്രം ആണോ തോന്നിയത് 🤔

      1. # റോബോ

        Ithu pazhaya news aanu bro. 6 months munbu aa kuttiye kaanunnilla ennu paranju news vannirunnu. Athinte oru portion aanu ee newsil ittirikkunnathu

    51. Reejamol R

      Ee kutty eganae aa vettil akathu athyathu

    52. # റോബോ

      Ayyo ee news njan annu kandaayirunnu😢😢😢

    53. Joel Abraham

      Online game എതിരെ government എന്തെങ്കിലും നടപടി കൊണ്ടുവന്നില്ലെങ്കിൽ ഇനിയും ഇതുപോലെ ഒക്കെ സംഭവിക്കാം.........

    54. Reena Shaji

      Online game nirthannnne adikarikale

    55. Reena Shaji

      Othri parthichatha eee kuttykku vendi

    56. JASEELA LITTILE WORLD

      എന്താ ചയ്യാമക്കൾക് ഫോൺ കൊടുക്കാതിരികാനും പറ്റില്ലല്ലോ ഫോണിൽ ഗയിം കളികാത്ത കുട്ടികൾ ഇപ്പോൾ ഉണ്ടോ എനിക്കറിയില്ല എല്ലാരും പറയുന്നത് ഇതാണ് പഠിക്കുന്നില്ല ഗയിം കളിയാണ് എന്നാ എല്ലാ മക്കൾക്കും നല്ല ബുദ്ധി ഉണ്ടാവാൻ നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲

    57. KM Karunagapally

      So sad

    58. Alex G Cherian

      +1 +2 exam aayondalla online game aanu

    59. Jameelap Jameelap

      Kutty poya news kandathin shesham eannum orkum ah mon evde poythnn😞😞☹️

    60. Shaiza Hairin

      ഈ കൊറോണ കാരണം ഓൺലൈൻ ക്ലാസ്സായി... കുട്ടികൾക്ക് മൊബൈലും.... പഠനത്തിനാണ് എന്നാ എല്ലാവരും വിചാരിക്ക പക്ഷെ.... രക്ഷിതാക്കളെ പൊട്ടൻമാരാക്കി മക്കൾ മുന്നേറി... പല വഴിക്കും..... മുന്നേ കുട്ടികൾക്കിത്ര വിവരം മൊബൈൽനെ കുറിച്ചില്ലയായിരുന്നു.. ഇപ്പൊ എല്ലാം നമ്മളെക്കാൾ അറിയാവുന്നത് നമ്മുടെ മക്കൾക്കാണ്.... ഒരു പരിധി വരെ നമ്മുക്ക് നമ്മുടെ മക്കളെ ശ്രെദ്ധിക്കാൻ പറ്റും... നമ്മളാണ് അവരുടെ ഏറ്റവും അടുത്ത ബസ്റ്റ് ഫ്രണ്ട്.... അങ്ങാനാവുക ഓരോ രക്ഷിതാക്കളും... അങ്ങനെ മക്കളും നമ്മളോടു ബെസ്റ്റ് ഫ്രണ്ടാവും.... നമ്മുടെ മക്കളെ പടച്ചവൻ കാക്കട്ടെ....

    61. Alphonsa Antony

      Need more sound

    62. akshay

      rip amal krisha

    63. Anandhu M

      മക്കൾക്ക് തെറ്റ് സംഭവിച്ചതെന്ന് അറിഞ്ഞാൽ ഇംഗ്ലീഷ് സിനിമകളിൽ ലെ ക്രൂര കഥാപാത്രങ്ങൾ പോലെ പെരുമാറുന്ന മാതാപിതാക്കൾ ആണ് മിക്കവാറും..... പിന്നെ എങ്ങനെ കുട്ടികൾ അച്ഛൻ അമ്മമരോട് തെറ്റുകൾ എറ്റു പറയും..... ക്ഷേമയോട് അവരെ മനസ്സിലാക്കാൻ എത്ര പേർ തയാറാകും , സമയം കണ്ടെത്തും 😌

    64. AFSAL GAMING

      Ff allalo pinne enthada +1 exam cencel cheyada 😭

    65. Maya Deva

      എന്തെല്ലാം ആപ്പ്കൾ നിരോധിക്കുന്നു ഈ തല കൊയ്യുന്നാ ആപ്പ്കൾ എന്താ നിരോധിക്കാതെ ഇനി ഒരുകുട്ടികളും ഇതിലൊന്നും ബലിയാട്ആകരുത്

      1. UNKNOWN FF • 14 years ago

        Thala koitho?? Eppo😳 engane, newsill paranjillallo

    66. khalid modi moodipovum kv

      ആ കുടുബത്തിന് അല്ലാഹു ക്ഷമ നൽകട്ടെ

    67. Sukumar Vengulam

      വല്ലാത്ത അവസ്ഥ.... പാവം

    68. MONTAGE GAMING

      DON'T SPREAD HATE TO GAMES LIVE SO MANY FAMILIES EARNING S FROM GAMES LIVE STREAM SO MANY CHARITY FROM GAMES DONT PLAY LIKE ADDICTED PLAYER PLAY LIKE

    69. Haris Arattukadavu

      ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ അധികൃതർ തയ്യാറാവണം...

      1. Fathima Shamsu

        എന്താ ചെയ്യാ ശില്പ shahikkuu

    70. Fahad Vahab

      Kuttikal eattuparayilla kuttikala sradhikkanam athanu ithinu pariharam..

    71. Manu Thankachan

      ഇമ്മാതിരി മുടിഞ്ഞ ഗെയിം നിരോധിക്കണം. തന്റെ ജീവന് വെറും ആയിരം രൂപകളുടെ വില അല്ല ഉള്ളതെന്ന് കുട്ടികൾക്ക് കൗൺസിലിങ് കൊടുത്തു ബോധവാന്മാർ ആക്കണം.

    72. Mahir Pp

      bookil ullath mathram paddipichall pora samuhathil edapeddanum paddipikkanam

    73. muralee krizz

      Really very sad to hear . I hoped that somehow he will come back

    74. Seena Subran

      I prayed that he would be found alive. This news is really sad. My heart goes out to his family. No parents should go through this type of tragedy.

    75. Krishna Maya

      paisa kalanjal kuttikale kuttappedutharuth.maturity illathavar anu .nayaparamayi kaikaryam cheyyanam.

    76. kutty Kutty

      ഓൺലൈൻ ക്ലാസ്സ്‌ ചെയ്യുന്ന എല്ലാ കുട്ടികളുടെ ഫോണുകൾ വീട്ടുകാരുടെ നിയന്ത്രണതിലായിരിക്കണം ക്ലാസ്സ്‌ കഴിഞ്ഞാൽ ഫോൺ വേടിച്ചു വെക്കണം.......

    77. കലക്കി കലക്കി

      ഇത്തരത്തിലുള്ള ഗെയിമുകൾ പ്രൊമോട്ട് ചെയ്യുന്ന എല്ലാ യൂട്യൂബർ മാർക്കും എൻറെ നടുവിരൽ നമസ്കാരം

      1. sunshinehasnoreligion

        @Ananda Krishnan അയിന്? കാശാണോ എല്ലാത്തിൻ്റേം അളവുകോൽ? കയ്യിലിരിപ്പു ശരിയാകണം, മനുഷ്യനായാൽ അൽപം സാമൂഹിക പ്രതിബദ്ധത ഒക്കെ ആകാം.

      2. Ananda Krishnan

        Nale avar chettane kuttam paranja chettan pradikarikkille

      3. Ananda Krishnan

        Chettan chettante joli cheyyunnu avar avarute

      4. Ananda Krishnan

        Chetta eee youtuber mar anu chettanekkal earn cheyyane ketto

    78. Priya

      സ്കൂളിൽ പോയി ഓടിക്കളിച്ചും മറിഞ്ഞു വീണ്ടും തല്ലു കൂടിയും മനുഷ്യരുമായി ഇടപെട്ടും വളരേണ്ട പ്രായത്തിൽ ഇങ്ങനെ അടച്ചു ഇരുന്ന് വളരുന്ന കുഞ്ഞുങ്ങൾക്ക് ഒരു ചെറിയ പ്രശ്നം പോലും താങ്ങാൻ കഴിയില്ല.. സ്കൂളുകൾ ഒന്നു വേഗം തുറക്കട്ടെ.!

    79. SMOKY 444

      Ini idhinte kaaranavum free fire aayirikkum adh pinne agane aanallo🤣

    80. Shylamma Sajeev

      Ayyo

    81. Anu Antony

      ആ കുടുംബത്തിന് ഇത് താങ്ങാനുള്ള ശക്തി കൊടുക്കണേ 🙏🙏

    82. Shoo Nakki

      ഇന്ന് കുട്ടികൾ മൊബൈലിൽ ബ്ലു ഫില്ലിം ആണ് കാണുന്നത് എന്നിട്ട് സ്വന്തം അമ്മക്കും പെങ്ങൾക്കും തന്നെ കേറാൻ നോക്കുന്നു കലികാലം ആയി കുട്ടികളെക്കാൾ തെമ്മാടികളാണ് ഇന്ന് അവരുടെ അച്ഛനും അമ്മയും. മക്കളുടെ എല്ലാ തെറ്റിനും അവർ കൂട്ടി കൊടുക്കുന്നു നാറികൾ

    83. Sreejith Sreejithvly

      സ്കൂളുകളിൽ കുട്ടികളിൽ മാസത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ ക്ലാസിലെ ഒരു പിരീഡ് പോലെ മോട്ടിവേഷൻ ക്ലാസ് അതുപോലെ കൗൺസിലിങ്ങിന് ഒരു ഗ്ലാസ് നിർബന്ധമാക്കണം അതുപോലെ ആക്ടിവിറ്റീസ് എന്തെങ്കിലു ഉൾപ്പെടുത്തണം കുറേ A+ പ്ലസ് കിട്ടിയത് കൊണ്ട് സമൂഹത്തിന് നല്ല തലമുറയിലെ കുട്ടികളെ കിട്ടുന്നില്ല നല്ല വ്യക്തിത്വത്തിന് ഉടമയാ കിട്ടുന്നില്ല അതുപോലെതന്നെ കുട്ടികളുടെ രക്ഷിതാക്കളെയും ക്ലാസ് കൊടുക്കേണ്ടതുണ്ട് കുട്ടികളുടെ മൊബൈൽ നിയന്ത്രിക്കുന്ന ഒരുപാട് ഗൂഗിള് ആപ്പുകൾ ഉണ്ട് അത് യൂസ് ചെയ്യാവുന്നതാണ് അവർ ഏതൊക്കെ ആപ്പാണ് യൂസ് ചെയ്യേണ്ടത് എന്ന് രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം ടൈം വരെ സെറ്റ് ചെയ്യാം ഇതുപോലുള്ള ആപ്പുകൾ ഗൂഗിൾ അവൈലബിൾ ആണ് പ്ലേസ്റ്റോറിൽ അവൈലബിൾ ആണ് അല്ലെങ്കിൽ രക്ഷിതാക്കൾ സ്കൂളിൽ പോയി കാര്യങ്ങൾ പറയുക ടീച്ചേഴ്സ് അതിനൊരു വഴി ഉണ്ടാക്കിത്തരും

    84. Sudev Arsh

      ഓൺലൈൻ ഗെയിംമുകൾ നിരോധിക്കണം

    85. Rinsha& Raazi vlogs😍 Rinu Raazi

      Mone....enthine e kadum kay ...Nammade achanum ammakkum Nammal makkalekaal ..valiyoru sambaadhyam..undo. ...😭😭idhengane Thaangum Aa paavangal

    86. unnikrishnan

      പണ്ടൊക്കെ വല്ല വയൽ വരംബിലും ഇരുന്നു 10 രൂപക്ക് റമമി കളിഛാൽ പോലീസ് ആയി കെസായ്.. ഇന്നിപ്പോ ഓൺലൈൻ വഴി ലക്ഷങളുടെ കളി കളിച്ചാൽ ഒരു ചേബബും ഇല്ല കാലം പോയ പോക്കേ...

    87. sangeetha k

      അയ്യോ ഈ കുട്ടി കാണാതായ സമയത്തെ വാർത്ത കണ്ടിരുന്നു പിന്നിട് അതിനെ കുറിച്ച് ഒന്നും കേട്ടില്ല ഞാൻ കരുതിയത് അവനെ കിട്ടി എന്നാണ് bt ഇപ്പൊൾ മരിച്ചെന്ന് കേട്ടപ്പോൾ എന്തോ പോലെ ആകുന്നു...... ആ വീട് അവന് എങ്ങനെയാ അറിയുന്നത്

    88. moidu cheroor

      കുറഞ്ഞത് 15 വയസ്സ് വരെയെങ്കിലും മൊബൈൽ ഉപയോഗം മാതാപിതകളുടെ കീഴിൽ ആയിരിക്കണം,, സോഷ്യൽ മീഡിയ അക്കോണ്ട്സും ഗെയിമിംഗും ഒക്കെ അവർക് മെച്ചുരിറ്റി ആയതിന് ശേഷം കൊടുത്താൽ പോരെ, 90'sൽ ജനിച്ചത് എത്രയോ ഭാഗ്യമായി കരുതുന്നു

    89. Knowledge Entertainment & peace

      കുട്ടികൾക്ക് എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. ക്ഷമയോടെ അതു കേട്ട് പരിഹാരം നിർദേശിക്കണം

    90. Thilavathul Quran - ഖുർആൻ പാരായണം

      പൊന്നു രക്ഷിതാക്കളെ മക്കൾക്ക് ഫോൺ കൊടുക്കല്ലേ പ്ലീസ് ഫോൺ മുഖേന ഈ വർഷം എത്ര ജീവനാ പൊലിഞ്ഞത് അത്യാവശ്യമെങ്കിൽ നമ്മുടെ സാനിധ്യത്തിൽ മാത്രം കൊടുക്കുക

    91. proud atheist

      KeralathiL suicide rate world class record aannu

    92. Mr Django

      വണ്ടി ഇടിച്ച് ആളുകൾ മരിക്കുന്നുണ്ട് അതുകൊണ്ട് വണ്ടികൾ നിർത്തണോ?

    93. sarifn

      അച്ഛനമ്മമാരോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകണം. അവരുടെ തെറ്റുകളെ അവർക്കു മനസിലാകുന്ന നിലയിൽ പറഞ്ഞു മനസിലാക്കണം. തല്ലിയും വഴക്ക് പറഞ്ഞും നേരെയാക്കാൻ ശ്രമിച്ചാൽ കുട്ടികൾ അകലുകയെ ഉള്ളു. അങ്ങേയറ്റം വേദനജനകമായ വാർത്ത.

    94. Jack Sparrow

      Addicted ആവാതെ കളിച്ചാൽ ഒരു game ഉം പ്രശ്നം ഇല്ല എനി എല്ലാരും pubg ടെ മെത്ത് കയറിക്കോ എന്തും നമുക്ക് addict ആയാൽ പ്രശ്നം ആണ്

      1. Arun S

        👍🙂 entu paranjaalum game 👍

    95. Real Life Mallu

      ആ വീട്ടിൽ ആർക്കും ആ കൊച്ചു പോയതിന്റെ വിഷമം ഇല്ല. എന്തോ ദുരൂഹത ഉണ്ട്.എന്തോ ഒരു പേടി മുഖത്തു

      1. Aswathy Kumar

        ithe ippozhathe video alla aaremasam munpe kanaathayappol ullatha

    96. ⚡ ANIJITH ⚡

      ആ Game ഇന്റെ പേര് FREE FIRE എന്നല്ലെ 🤣🤣

    97. Aljin  with   chirst

      ദൈവമേ...

    98. Fathima Nazrin

      10000 roopa kk pakaram Oru jeevan..,full A plus um medicha Koch...

    99. Enonnie Life Style

      കുട്ടികൾക്കും അച്ഛനമ്മമാർക്കും ഇടയിൽ ഉണ്ടാകുന്ന സ്പേസ് ഇല്ലാതെ ആകണം ഇല്ലെങ്കിൽ ഇത് ഒരു സ്ഥിര വാർത്ത ആകും

      1. Ananda Krishnan

        Poli