കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കവ്‍ സിപിഎമ്മിലേക്ക് വരും: എ.വിജയരാഘവന്‍ |A Vijayaraghavan Congress

Manorama News

3.1 ह वेळा पाहिला66

    The official MRplans channel for Manorama News.

    Subscribe us to watch the missed episodes.

    Subscribe to the MRplans Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc

    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8

    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur

    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X

    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL

    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC

    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2

    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf

    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm

    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV

    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

    रोजी प्रकाशित केले 2 दिवसांपूर्वी

    टिप्पण्या

    1. Total Gaming

      Waste kada akg

    2. VINU KURIEN

      വന്നിട്ട് എന്താ കാര്യം മുഴുവൻ സ്ഥാന മോഹികൾ വരും, ഇവർ വന്നിട്ട് ഒരു പ്രയോജനം ഇല്ല, ആട്ടെ നിങ്ങളുടെ പാർട്ടിയിൽ അച്ചടക്ക നടപടി എടുത്താൽ വേറെ പാർട്ടിയിൽ പോകുകയാണോ പതിവ് ???

    3. DYFI drm

      Ninak party vittu pooykudee mayraa

    4. DYFI drm

      Onnu poodaa thayolli

    5. musfir Vm

      വർക്കിയ വാദി

    6. Abdulsala Abdulsalsm

      രാഷ്ടീയ നിലപാടിനുള്ള അംഗീകാരമല്ല. DCC കിട്ടാത്തതാ. വല്ല LC എങ്കിലും കൊടുക്കണേ.

    7. Abdulsala Abdulsalsm

      അതോടെ CPM തകരും

    8. Voice

      ബർഗറിനും KFC ക്കും വിട കട്ടൻ കാപ്പിയുടെയും പരിപ്പുവടയുടെയുടെയും ലോകത്തേക്ക് സ്വാഗതം 😊💪❗️💪 ആദർശങ്ങളെ മാലിന്യ കൂമ്പാരത്തിൽ പ്രതിഷ്ടിച്ച എല്ലാ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെയും ഉൾപാർട്ടി ജനാധിപത്യം നഷ്ടപ്പെട്ട രാജാവാഴ്ചയെ തോൽപ്പിക്കുന്ന ഏകധിപത്യങ്ങൾക്ക് നന്ദി. 🙏🙏🙏🙏

    9. SABIR SABIR

      Fathima nale ettum cpm lek

    10. Vishnu N

      കുതിര കച്ചവടം തുടങ്ങി അല്ലെ

      1. Abdulsala Abdulsalsm

        ഈ കുതിരകൾക്ക് അരക്കാശിൻ്റ വിലയുണ്ടോ?

    11. ഏകനാഥൻ

      വറ ചട്ടി..... നന്നായി വൃത്തി ആക്കി വെക്കും എല്ലാരും.. 🤣🤭

    12. Abhilash dj

      എടാ മണ്ടാ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കുന്നവരെ കൊണ്ട് പോയിട്ട് എന്ത് ചെയ്യാനാ.. അല്ലാത്തവരെ കൊണ്ട് പോയാൽ നിന്നെ സമ്മതിക്കാം. കോൺഗ്രസ്സ് സെൽവരാജിനേ കൊണ്ട് വന്ന മാസ്സ് പ്രകടനം ഒന്നും സിപിഎം ചെയ്യാൻ വളർന്നിട്ടില്ല

    13. BGM SHOP

      കോൺഗ്രസ്‌ nte waste edukan cpm😂😂😂😂

    14. Nazar

      Sahakarana Bank Ithinaanennu Avarkippol Manassilaayi

    15. SK Bankers

      ഇനിയും ചില കോൺ നേതാക്കൾ CPM ലേക്ക് വരും. CPM നേതൃനിര ശക്തിപ്രാപിയ്ക്കും. എന്നാൽ പിണറായിസത്തിനും മരുമകനി സത്തിനും എതിരായി ചിന്തിക്കുന്ന ആയിരക്കണക്കിനു CPM അനുഭാവികൾ കോൺഗ്രസ് അനുഭാവികളായി ക്കൊണ്ടിരിക്കും അതോടെ കോൺഗ്രസ് എന്ന പ്രസ്ഥാനവും ശക്തിപ്രാപിക്കും. കോൺഗ്രസിന് നേതാക്കൾ കുറയും അണികൾ കൂടും. CPM ന് നേതാക്കൾ കൂടും അണികൾ കുറയും. Last പശ്ചിമ ബംഗാൾ പോലെയാകും.

    16. Suresh Kumar

      ശരിയാ കാശുണ്ടാക്കാൻ ആഗ്രഹമുള്ളവരെല്ലാം സി പി.എം ലേക്ക് പോകും

    17. Voice

      😂😂😂😂അംഗീകരിക്കുന്നത് 43 വർഷം ഒരു പാർട്ടിയിൽ നിന്നിട്ട് മറ്റൊരു പാർട്ടിയിലേക്ക് കൂറ് മാറുന്ന കെ പി അനിൽ കുമാർ 😂😂😂 ബർഗറിനും കോഫിക്കും ബൈ ബൈ 😂😂😂വെൽക്കം to കട്ടൻ കാപ്പി and ദിനേശ് ബീഡി

    18. Muhammed Sudeer

      അതെ വരും' അതാണ് സുധാകരൻ പറഞ്ഞത്.കോൺഗ്രസ്സിലെ ഡ്രൈനേജ് പൈപ്പ് എ.കെ.ജി സെന്ററിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ടെന്ന്. ഇനിയും കുറെ വെയ്സ്റ്റ് അടിഞ്ഞുകൂടിയതുണ്ട്.അതും കൂടി അങ്ങോട്ടേക്ക് ഒഴുക്കിവിടാം പുന്നെല്ല് കണ്ട കോഴീ.

      1. Shafi Kooliyatt

        😂😂👍

    19. MDfadal Fadal

      "Nethakkav"??????

    20. shahida s

      പിന്നെ നിങ്ങൾക്ക് അല്ല ഇതിന്റെ ഒക്കെ വെളിപാട് കിട്ടിയത്

    21. Rajubay Rajubay

      ഈ വരുന്നവർ ഒക്കെ കുലം കുത്തികൾ അല്ലെ സഗാവേ

    22. Shamsudheen c Cherankara

      സിപിഎം.കൊല ചെയ്ത കുടുംബങ്ങൾ നിങ്ങളെ ശപിക്കും ആത്മകൾ നിങ്ങെളെ വേട്ടയാടും . അധികാരത്തിന്റെ അപ്പം തേടി നടക്കുന്ന അല്പന്മാരെ ഇനിയും നിങ്ങകൾ കിട്ടും

    23. Sreejith Makul

      CPM mintay karyathil theerumanum mayi ….. e varunavar elam abiday party yeah nashipichavar ranu …..🤣🤣🤣🤣🤣 congress sintay thandramanu enu

    24. George Varghese

      കോർപ്പറേഷൻ വണ്ടി സിപിഎം 🤣🤣🤣

      1. Sreejith Makul

        🤣🤣🤣🤣🤣🤣🤣 please chiripikalay